Today: 28 Jun 2025 GMT   Tell Your Friend
Advertisements
തെക്കുകിഴക്കന്‍ ഏഷ്യയില്‍ വന്‍ ഭൂചലനം മ്യാന്‍മാറും തായ്ലാന്റും വിറച്ചു
ബര്‍ലിന്‍:മധ്യ മ്യാന്‍മറിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 20 മരണം 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉച്ചയ്ക്ക് (12:50) മ്യാന്‍മറിലുണ്ടായത് പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള സാഗൈംഗ് നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ മ്യാന്‍മാറില്‍ 20 പേരും തായ്ലന്‍ഡില്‍ രണ്ട് പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50~നാണ് മധ്യ മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായത്.

15 ലക്ഷം ജനസംഖ്യയുള്ള ഇവിടം മ്യാന്‍മറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കുന്ന രണ്ടാമത്തെ ഇടമാണ് നാശനഷ്ടങ്ങളുടെ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. തായ്ലാന്‍ഡിലും പ്രകമ്പനമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കോക്കിലും ചൈനയിലെ യൂനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു
തായ്ലാന്‍ഡ് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനായി അടിയന്തര യോഗം വിളിച്ചു. ഭൂചലനത്തിന്റെ ഞെട്ടിക്കുന്ന വിഡിയോകള്‍ പുറത്തുവന്നു. നിര്‍മാണത്തിലിരുന്ന ബഹുനിലകെട്ടിടം നിലം പതിക്കുന്നതും, വീടുകളും മറ്റും തകര്‍ന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആളുകള്‍ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാനുണ്ട്.




- dated 28 Mar 2025


Comments:
Keywords: Other Countries - Otta Nottathil - erdbeben_thailand_myanmar Other Countries - Otta Nottathil - erdbeben_thailand_myanmar,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
us_attack_on_iran_not_full_succss
യുഎസിന്റെ ഇറാന്‍ ആക്രമണം നിഷ്ഫലമെന്ന് റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
israel_tried_to_kill_khamenei
അവസരം കിട്ടിയെങ്കില്‍ ഖമീനിയെ കൊന്നേനേ: ഇസ്രയേല്‍ പ്രതിരോധ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
tooth_brush_surgery_remove
പന്ത്രണ്ടാം വയസില്‍ വിഴുങ്ങിയ ബ്രഷ് 52 വര്‍ഷത്തിനു ശേഷം പുറത്തെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
iran_nuclear_leak_possibility
യുഎസ് ആക്രമണം: ഇറാനില്‍ ആണവച്ചോര്‍ച്ചയുണ്ടാകുമെന്ന് ആശങ്ക Recent or Hot News
തുടര്‍ന്നു വായിക്കുക
milk_injection_model_death
ഉറക്കം കിട്ടാന്‍ മില്‍ക്ക് ഇന്‍ജക്ഷന്‍ എടുത്ത മോഡല്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ഖമീനിയെ വധിക്കുമെന്ന് ഇസ്രയേലിന്റെ ഭീഷണി
തുടര്‍ന്നു വായിക്കുക
g7_arab_countrues_polarised_in_west_asia_conflict
ജി7 രാജ്യങ്ങള്‍ ഇസ്രയേലിനൊപ്പം, അറബ് രാജ്യങ്ങള്‍ ഇറാനൊപ്പം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us